വയനാട്ടില്‍ വന്‍ മോഷണം; വീട് കുത്തിതുറന്ന് 21ലക്ഷവും 25 പവനും കവര്‍ന്നു

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വന്‍ കവര്‍ച്ച. സുല്‍ത്താന്‍ ബത്തേരിയിലെ വീട് കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവനും കവര്‍ന്നു.

മാളപ്പുരയില്‍ അബ്ദുള്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com