പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീറിന് കോവിഡ് ; ക്വാറന്റീനില്‍

പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീറിന് കോവിഡ് ; ക്വാറന്റീനില്‍

പി എസ് സി ചെയര്‍മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന്  അധികൃതര്‍

തിരുവനന്തപുരം : പിഎസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിതനായ ഇദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികില്‍സയിലാണ്. 

പി എസ് സി ചെയര്‍മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com