തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് കോവിഡ്; സെക്രട്ടറിയേറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും രോഗം

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് കോവിഡ്; സെക്രട്ടറിയേറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും രോഗം

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം ശമനിമില്ലാതെ തുടരുന്ന തലസ്ഥാന ജില്ലയില്‍ കഴിഞ്ഞദിവസം 1,113പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 943പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് കോവിഡ് ബാധിച്ചത്. 149പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com