കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം;  615 ഗ്രാം സ്വര്‍ണം പിടികൂടി

പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 31.21 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു
കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം;  615 ഗ്രാം സ്വര്‍ണം പിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. യാത്രക്കാരനില്‍ നിന്നും 615 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 

മലാശയത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 31.21 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com