മലയാളി നഴ്സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി നഴ്സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളി നഴ്സിനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി ചാക്കുഴിയിൽ സൗമ്യ (33)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.

സൗമ്യയുടെ ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com