ശബരിമല; വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ഉടന്‍; പമ്പയില്‍ സ്‌നാനം അനുവദിക്കില്ല

ശബരിമല; വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ഉടന്‍; പമ്പയില്‍ സ്‌നാനം അനുവദിക്കില്ല
ശബരിമല; വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ഉടന്‍; പമ്പയില്‍ സ്‌നാനം അനുവദിക്കില്ല

പത്തനംതിട്ട: ശബരിമലയിലെ തുലാമാസ പൂജയ്ക്കുള്ള പ്രവേശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ശനിയാഴ്ച രാത്രി മുതല്‍ അല്ലങ്കില്‍ ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങുമെന്ന് പൊലീസ്. ഒരു ദിവസം 250 പേര്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വടശേരിക്കര, എരുമേലി എന്നീ റോഡുകളിലൂടെ മാത്രമേ യാത്ര അനുവദിക്കു. പമ്പയില്‍ സ്‌നാനം അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com