അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് പന്ത്രണ്ടുകാരനെന്ന് പൊലീസ്

യുവതിയെ പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അട്ടപ്പാടി: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ബോഡിച്ചോള ഊരിലെ രേഷമ എന്ന യുവതിക്ക് കുത്തേറ്റു. യുവതിയെ പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പന്ത്രണ്ടുകാരനാണ് ആക്രമിച്ചത് എന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com