അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു; ഈ വർഷം മരിക്കുന്ന എട്ടാമത്തെ കുഞ്ഞ് 

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു; ഈ വർഷം മരിക്കുന്ന എട്ടാമത്തെ കുഞ്ഞ് 
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു; ഈ വർഷം മരിക്കുന്ന എട്ടാമത്തെ കുഞ്ഞ് 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കക്കുപ്പടി സ്വദേശികളായ പ്രീത - ഷനിൽ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. 

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കോട്ടത്തറ ആശുപത്രി അധികൃതർ പറഞ്ഞു. ഈ വർഷം അട്ടപ്പാടിയിൽ  മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com