കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട ; ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

കടവത്തൂര്‍ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മയില്‍, കാസര്‍കോട് സ്വദേശി ജാവേദ് യൂസഫ് എന്നിവരാണ് പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കടവത്തൂര്‍ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മയില്‍, കാസര്‍കോട് സ്വദേശി ജാവേദ് യൂസഫ് എന്നിവരാണ് പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com