ചികിൽസക്കെത്തിയ 22 കാരിയെ പീഡിപ്പിക്കാൻ ശ്രമം: വൈദികൻ അറസ്റ്റിൽ

കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയിൽ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് ഫാ. റെജി പാലക്കാടൻ
ചികിൽസക്കെത്തിയ 22 കാരിയെ പീഡിപ്പിക്കാൻ ശ്രമം: വൈദികൻ അറസ്റ്റിൽ

തൊടുപുഴ : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ഇടുക്കി അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. 

ആശുപത്രിയിൽ ചികിത്സക്കെത്തിയ 22 കാരിയായ യുവതിയെ വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയിൽ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് ഫാ. റെജി പാലക്കാടൻ. ഇയാള്‍ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com