പ്രമുഖ ആസ്‌ട്രോ - ജെമ്മോളജിസ്റ്റ് ബാബു നരേന്ദ്ര അന്തരിച്ചു

കഴിഞ്ഞ മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പ്രമുഖ ആസ്‌ട്രോ - ജെമ്മോളജിസ്റ്റ് ബാബു നരേന്ദ്ര അന്തരിച്ചു

ദുബായ്: ദുബായിലെ പ്രമുഖ ആസ്‌ട്രോ - ജെമ്മോളജിസ്റ്റ് ആര്‍ ബാബു നരേന്ദ്ര അന്തരിച്ചു.  77 വയസ്സായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

38 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മതില്‍ഭാഗം സ്വദേശിയാണ്. ഓമനകുമാരിയാണ് ഭാര്യ, മക്കള്‍ റാണി, രഞ്ജിത്ത്. 
സംസ്‌കാരം നാട്ടില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com