ഡ്രൈവർക്ക് കോവിഡ് ; ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ

കോ​ട്ട​യ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്താ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു
ഡ്രൈവർക്ക് കോവിഡ് ; ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ

കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ക്വാ​റ​ന്‍റൈ​നി​ൽ പ്രവേശിച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാൻ തീരുമാനിച്ചത്. 

നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇ​ന്ന് കോ​ട്ട​യ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്താ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു. കേരള കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫുമായി ഇന്ന് കോട്ടയത്ത് ഉഭയകക്ഷി ചർച്ച നടത്താനും ഉമ്മൻചാണ്ടി നേരത്തെ തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com