കോഴിക്കോട് രണ്ടുനില കെട്ടിടം തകര്‍ന്നുവീണു; ഒരാളെ രക്ഷപ്പെടുത്തി, തെരച്ചില്‍ തുടരുന്നു

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട് രണ്ടുനില കെട്ടിടം തകര്‍ന്നുവീണു; ഒരാളെ രക്ഷപ്പെടുത്തി, തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com