പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭാര്യയെ ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു; 39കാരൻ അറസ്റ്റിൽ

ഭാര്യയെ ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു; 39കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. ചെന്നീർക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്പൂണ്ണിത്തുറ സ്വദേശിയായ 39 കാരനെയാണ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‍ലൈനാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com