കൊല്ലത്ത് മൂന്നുവയസ്സുകാരനെയും കൊണ്ട് അമ്മ കായലില്‍ ചാടി; യുവതി മരിച്ചു, കുഞ്ഞിനായി തെരച്ചില്‍ തുടരുന്നു

പെരിനാട് സ്വദേശി രാഖിയാണ് മൂന്നുവയസ്സുള്ള മകന്‍ ആദിയുമായി കായലില്‍ ചാടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് മൂന്നുവയസ്സുള്ള മകന്‍ ആദിയുമായി കായലില്‍ ചാടിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com