ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച പതിനേഴുകാരി മരിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

22ന് രാത്രിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിറ്റേന്ന് തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com