ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയര്‍ സിപിഒ രാജീവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൈ ഞരമ്പ് മുറിച്ച രാജീവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി സംബന്ധമായ സമ്മര്‍ദം താങ്ങാനാവാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജീവ് അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com