തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി ചാടിപ്പോയി
By സമകാലികമലയാളം ഡെസ്‌ക് | Published: 15th September 2020 11:21 AM |
Last Updated: 15th September 2020 11:21 AM | A+A A- |
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി ചാടിപ്പോയി. പേരൂര്‍ക്കട പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജയേഷാണ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.