തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്സ്പോട്ടുകൾ. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 638 ഹോട്സ്പോട്ടുകളാണുള്ളത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 16), കരുവാറ്റ (സബ് വാർഡ് 1), ദേവികുളങ്ങര (സബ് വാർഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാർഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (സബ് വാർഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാർഡ്), ഇരവിപ്പോരൂർ (13, 14, 15 (സബ് വാർഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാർഡ് 4, 6), ഉടുമ്പന്നൂർ (സബ് വാർഡ് 14, 16), തൃശൂർ ജില്ലയിലെ എരുമപ്പെട്ടി (സബ് വാർഡ് 18), വെങ്കിടങ്ങ് (സബ് വാർഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുൻസിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാർഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കൽ (സബ് വാർഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാർഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂർ (8) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ