കൊല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റില്‍ 

മാസങ്ങളായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: അഞ്ചലില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ബന്ധുവായ 35കാരനാണ് അറസ്റ്റിലായത്. 

മാസങ്ങളായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡിനം സഹിക്കവയ്യാതായപ്പോള്‍ കുട്ടി അമ്മയോട് വിവരം പറഞ്ഞു. 

തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചു. പിന്നാലെ ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com