മയ്യഴിപ്പുഴയില്‍ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

കാഞ്ഞിരക്കടവ് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്
മയ്യഴിപ്പുഴയില്‍ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

മാഹി: മയ്യഴിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരക്കടവ് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊക്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com