കള്ളുഷാപ്പിലെ തര്‍ക്കം ജീവനെടുത്തു; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

അതിരമ്പുഴ നടുംപറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: മാന്നാനത്ത് യുവാവ് കുത്തേറ്റ് മരിച്ചു. അതിരമ്പുഴ നടുംപറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്. കള്ളുഷാപ്പിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com