രണ്ടു വയസുകാരനെ സി​ഗരറ്റുകൊണ്ട് പൊള്ളിച്ച് അച്ഛൻ; ക്രൂരത സ്ത്രീധനത്തിന്റെ പേരിൽ; അറസ്റ്റ്

കുഞ്ഞിനേയും ഭാര്യയേയും ദേഹോപദ്രവമേൽപിച്ച കേസിലാണ് നടപടി
രണ്ടു വയസുകാരനെ സി​ഗരറ്റുകൊണ്ട് പൊള്ളിച്ച് അച്ഛൻ; ക്രൂരത സ്ത്രീധനത്തിന്റെ പേരിൽ; അറസ്റ്റ്

തൃശൂർ; രണ്ടു വയസുള്ള സ്വന്തം കുഞ്ഞി സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. തൃശൂർ ഒളരി പുതൂർക്കര വെള്ളത്തേരി നിഖിൽ (35)  ആണ്അറസ്റ്റിലായത്. കുഞ്ഞിനേയും ഭാര്യയേയും ദേഹോപദ്രവമേൽപിച്ച കേസിലാണ് നടപടി. സ്ത്രീധനത്തിന്റെ പേരു പറഞ്ഞായിരുന്നു കുഞ്ഞിനെ പോലും ഇയാൾ പീഡിപ്പിച്ചത്. സംഭവത്തിൽ പിടിയിലായ ഇയാളെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com