കോഴിക്കോട്: പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലിരിക്കേ കുഞ്ഞ് മരിച്ചത്.
ചാലിയം സ്വദേശികളുടെ അഞ്ചുമാസം പ്രായമുളള ആണ് കുഞ്ഞ് മുഹമ്മദ് റസിയാനാണ് ചികിത്സ തേടി എത്തിയത്. പനിക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ