ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ തെങ്ങുവീണു; യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 12:16 PM |
Last Updated: 04th April 2021 12:16 PM | A+A A- |
പ്രതീകാത്മകചിത്രം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ തെങ്ങുവീണ് യുവാവ് മരിച്ചു.മുട്ടാഞ്ചേരിയിലാണ് അപകടം നടന്നത്. വടകര തോടന്നൂര്‍ സ്വദേശി സിറാജ് (31)ആണ് മരിച്ചത്.