തിരുവനന്തപുരത്ത് യുവാവ് ഹോട്ടല്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 12:20 PM |
Last Updated: 04th April 2021 12:20 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരമനയിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വലിയശാല വൈശാഖാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.