കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചു.  സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ക​ണ്ണൂ​രി​ലുണ്ടായ സം​ഘ​ർ​ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റ മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. മു​ക്കി​ൽ പീ​ടി​ക​യ്ക്ക​ടു​ത്ത് വ​ച്ച് മ​ൻ​സൂ​ർ(22) ആണ് മരിച്ചത്.  മ​ൻ​സൂ​റി​ൻറെ സ​ഹോ​ദ​രൻ മുഹ്സിനും വെട്ടേറ്റിരുന്നു. 

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചു.  സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com