ചീഫ് സെക്രട്ടറിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2021 10:57 AM |
Last Updated: 09th April 2021 10:57 AM | A+A A- |
പ്രതീകാത്മക ചിത്രം
കോഴിക്കോട് : ചീഫ് സെക്രട്ടറിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു. ചീഫ് സെക്രട്ടറി വി പി ജോയിയുടെ സഹോദരി സെലിന്‍ വി പീറ്റര്‍ ( 54) ആണ് മരിച്ചത്.
കോഴിക്കോട് വെച്ചായിരുന്നു അപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.