കേരള സര്‍വ്വകലാശാല പിജി പരീക്ഷ, പുതിയ തിയതി പ്രഖ്യാപിച്ചു 

ഏപ്രില്‍ 15 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന തിയതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കേരള സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പിജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. പരീക്ഷകൾ ഏപ്രിൽ  22 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 15 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന തിയതി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com