ലോറികള്‍ കൂട്ടിയിച്ച് തൃശൂരില്‍ രണ്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2021 04:17 PM  |  

Last Updated: 13th April 2021 04:17 PM  |   A+A-   |  

MAHE accident

പ്രതീകാത്മക ചിത്രം

 

തൃശൂര്‍ : തൃശൂര്‍ ചേറ്റുവയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. മേലേ പട്ടാമ്പി സ്വദേശികളായ മുഹമ്മദാലി, ഉസ്മാന്‍ എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മിനി ലോറിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.