പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

വരും ദിവസങ്ങളില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  വരും ദിവസങ്ങളില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16,19,20,21,22 തീയതികളില്‍ നടത്താനിരുന്ന വകുപ്പുതല പരീക്ഷകളാണ് പിഎസ്‌സി മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com