കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ മോഷണം;  1,92,000രൂപ കവര്‍ന്നു

ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ മോഷണം. ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഇവിടെനിന്ന് 1,92,000രൂപ മോഷണം പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com