കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയില്‍ 

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയില്‍. സൂര്യ (35) മകന്‍ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. 

ഇടക്കുളങ്ങരയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com