പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

വയനാട് ബത്തേരിയില്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു.

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കാരക്കണ്ടി സ്വദേശികളായ മുരളി (16) അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഫെബിന്റെ(14) നില ഗുരുതരമായി തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com