കോഴിക്കോട്ട് റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി

കോവിഡിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com