കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു 

എഎസ്ഐ സാജനാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. എഎസ്ഐ സാജനാണ് (56) മരിച്ചത്. വർക്കല സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടറായിരുന്നു സാജൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com