കണ്ണൂര്‍: കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കിഴുന്ന സ്വദേശി രാമചന്ദ്രനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് ബാധിച്ച ശേഷം, രാമചന്ദ്രന് മാനസികമായി വിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ