മെയ് എട്ട്, 15 തീയതികളിൽ നറുക്കെടുക്കേണ്ട ലോട്ടറികൾ റ​​ദ്ദാക്കി

മെയ് എട്ട്, 15 തീയതികളിൽ നറുക്കെടുക്കേണ്ട ലോട്ടറികൾ റ​​ദ്ദാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സർക്കാറിന്റെ നിശ്ചിത ലോട്ടറികൾ റദ്ദാക്കി. കാരുണ്യ, ഭാ​ഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയത്.

മെയ് എട്ട്, 15  തീയതികളിൽ നടക്കേണ്ട കാരുണ്യ, ജൂൺ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com