സ്റ്റേഷനില്‍ വിവസ്ത്രനായി പ്രതിയുടെ അതിക്രമം; വനിതാ പൊലീസിനെ അധിക്ഷേപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 05:35 PM  |  

Last Updated: 06th August 2021 05:35 PM  |   A+A-   |  

police rescue

പ്രതീകാത്മക ചിത്രം

 

തിരുവനനന്തപുരം: നേമം പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. സ്റ്റേഷനില്‍ വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞു. വനിതാ ഉദ്യോഗസ്ഥരെ അടക്കം അധിക്ഷേപിച്ചു. വെള്ളായണി സ്വദേശി ഷാനവാസാണ് അതിക്രമം നടത്തിയത്.

ലോറി തടഞ്ഞു പണം തട്ടിയ കേസിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.