ആറ്റിങ്ങലില്‍ ആംബുലന്‍സും കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം, ഒന്‍പത് പേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 08:58 PM  |  

Last Updated: 09th August 2021 08:58 PM  |   A+A-   |  

ACCIDENT CASES IN KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണിയില്‍ വാഹനാപകടത്തില്‍ ഒരു മരണം. ആറ്റിങ്ങല്‍ സ്വദേശി ജയപ്രഭയാണ് മരിച്ചത്. 

ആംബുലന്‍സും കാറും ബൈക്കും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.