തിരുവനന്തപുരത്ത് ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 05:39 PM  |  

Last Updated: 14th August 2021 05:39 PM  |   A+A-   |  

Thiruvananthapuram native died of burns

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വെഞ്ഞാറമൂട് ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു. തേമ്പാമ്മൂട് സ്വദേശി മുരളിയാണ് മരിച്ചത്.

പാറമട തൊഴിലാളിയാണ് മുരളി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.