രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 11:20 AM  |  

Last Updated: 18th August 2021 11:24 AM  |   A+A-   |  

lorry accident in idukki

പ്രതീകാത്മക ചിത്രം

 

കട്ടപ്പന: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. അസം സ്വദേശിയായ തൊഴിലാളിയുടെ മകനാണ് മരിച്ചത്.

കുട്ടി ലോറിക്കടിയില്‍ ഉള്ളതറിയാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം.