യുവാവ് മാസ്‌ക് ധരിച്ചില്ല; ചോദ്യം ചെയ്ത എസ്‌ഐക്ക് കണ്ണിന് അടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 09:34 PM  |  

Last Updated: 18th August 2021 09:34 PM  |   A+A-   |  

police_arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം. മരട് സ്‌റ്റേഷനിലെ എസ്‌ഐ സത്യനാണ് കണ്ണിന് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി സ്വഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു