മലപ്പുറത്ത് 25കാരിയായ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 05:09 PM  |  

Last Updated: 23rd August 2021 05:09 PM  |   A+A-   |  

dentist found dead in malappuram

പ്രതീകാത്മക ചിത്രം

 

മലപ്പുറം: നിലമ്പൂരിനടുത്ത് മരുതയില്‍ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍. കളത്തില്‍ വീട്ടില്‍ ഡോ. രേഷ്മയാണ് മരിച്ചത്. 25 വയസായിരുന്നു. 

ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.