കെ സുരേന്ദ്രന്റെ സഹോദരന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 09:39 AM  |  

Last Updated: 24th August 2021 09:39 AM  |   A+A-   |  

gopalan

കെ ഗോപാലന്‍

 

കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന്‍ അന്തരിച്ചു. സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ കെ ഗോപാലന്‍ (72) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഉള്ളിയേരിയിലെ വീട്ടില്‍ നടക്കും. 

സതിയാണ് ഭാര്യ. അനൂപ് മകനാണ്.  കെ ഗംഗാധരന്‍, കെ ഭാസ്‌കരന്‍( ബിജെപി ബാലുശ്ശേരി മുന്‍ പ്രസിഡന്റ്), നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്.