പാലക്കാട്: മലമ്പുഴ ചേമ്പനയില്‍ പശുവിനെ വെടിവെച്ചുകൊന്നു. ചേമ്പന സ്വദേശി മാണിക്കന് വീടിന് സമീപം മേയാന്‍ വിട്ട പശുവിനെയാണ് വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയത്. നായാട്ട് സംഘമാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ