കാസര്‍കോട്: പൊലീസുകാരന് തൂങ്ങിമരിച്ചു. എആര്‍ ക്യാമ്പിലെ പൊലീസുകാരന് ചീമേനി സ്വദേശി വിനീഷ് ആണ് തൂങ്ങിമരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് വിനീഷ് ആത്മഹത്യ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ