കൊച്ചിയില്‍ ബൈക്ക് പൊട്ടിത്തെറിച്ചു; വര്‍ക്ക് ഷോപ് ജീവനക്കാരന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 04:59 PM  |  

Last Updated: 07th December 2021 04:59 PM  |   A+A-   |  

BURNING_BIKE

പ്രതീകാത്മക ചിത്രം

 

കൊച്ചി: കുണ്ടന്നൂരില്‍ ബൈക്ക് പൊട്ടിത്തെറിച്ചു വര്‍ക്ക് ഷോപ് ജീവനക്കാരനു പരുക്കേറ്റു. വര്‍ക്ക് ഷോപ് ഉടമ പുറത്തുപോയ സമയത്താണു സംഭവം. സമീപത്തു മറ്റു ബൈക്കുകള്‍ ഇല്ലാതിരുന്നത് വലിയ അപകട സാധ്യത ഒഴിവക്കി. പൊലീസ് എത്തി പരിശോധന നടത്തി.