നാദാപുരം എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു

കൂട്ടുകാരോടൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് രതീഷ് കുഴ‍ഞ്ഞു വീണത്
കെ പി രതീഷ്
കെ പി രതീഷ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു.

രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാനിമയാണ് ഭാര്യ. അഷിമ മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com