കൊച്ചിയില്‍ യുവതി കായലില്‍ച്ചാടി; തെരച്ചില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 09:57 PM  |  

Last Updated: 16th December 2021 09:57 PM  |   A+A-   |  

Woman jumps into backwater in Kochi

പ്രതീകാത്മക ചിത്രം

 

കൊച്ചി: കണ്ണങ്കാട്ട് പാലത്തില്‍ നിന്ന് യുവതി കായലില്‍ച്ചാടി. പള്ളുരുത്തി സ്വദേശിനിയാണ് കായലിലില്‍ ചാടിയത്.

യുവതിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.